1436005778_Abdurabb

പാഠപുസ്തക വിതരണത്തിലെ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. മന്ത്രിയെ എസ്എഫ്‌ഐ എഐഎസ്എഫ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാട്ടി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സ്ഥലത്ത് നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here