അന്തരിച്ച ഇ. അഹമ്മദിന്റെ ഖബറടക്കം നാളെ കണ്ണൂരില്‍ നടക്കും. കോഴിക്കോട് നിന്നു ഇന്നു രാത്രി പത്തോടെ കണ്ണൂര്‍ താണയിലെ വസതിയായ സിതാരയില്‍ എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പതു മുതല്‍ 11.30 വരെ കോര്‍പറേഷന്‍ കോംപൗണ്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here