ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടും. ഇക്കാര്യത്തില്‍ വിശദമായ വിധി പ്രസ്താവിക്കുന്നതിനായി കേസ് പിന്നൊരു ദിവസത്തേക്ക് മാറ്റി.

വിഷയത്തില്‍ ഇന്ത്യ യങ് ലോയേര്‍സ് അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഭരണ ഘടനാ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍ തീരുമാനിക്കാനുള്ള ചോദ്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here