നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും,വിജീഷും പോലീസ് കസ്റ്റഡിയിൽ .എരന്കുളം സി ജെ എം കോടതിയിൽ കീഴടങ്ങാനെത്തിയ ഇവരെ പൊലിസ് കോടതി വളപ്പില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here