Public-Vs-Privateതിരുവനന്തപുരം: കേരളത്തിൽ സ്വകാര്യസര്‍വ്വകലാശാലകള്‍ തുടങ്ങണമെന്ന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കിയ ആശയമെന്ന നിലയില്‍ സ്വകാര്യ സര്‍വ്വകലാശാലയെ പിന്തുണക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫി ല്‍ ചര്‍ച്ച ചെയ്യും, വിദ്യാര്‍ത്ഥി അധ്യാപക സംഘടനകളുമായും ആലോചിക്കും. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here