തൃ​ശൂർ: കോർപറേഷനിലെ ബി.ജെ.പി മേയർ സ്ഥാനാർഥി ബി.ഗോപാലകൃഷ്​ണൻ തോറ്റു. സിറ്റിങ്​ സീറ്റായ കുട്ടൻകുളങ്ങര വാർഡിൽ സംസ്ഥാന വക്താവ്​ കൂടിയായ ഗോപാലകൃഷ്​ണൻ പരാജയപ്പെട്ടത്​ ബി.ജെ.പിക്ക്​ കനത്ത തിരിച്ചടിയായി. തൃശൂർ കോർപറേഷനിൽ യു.ഡി.എഫ്​-എൽ.ഡി.എഫ്​ ഇഞ്ചോടിഞ്ച്​ പോരാടു​േമ്പാൾ ബി.ജെ.പിക്ക്​ കാര്യമായ ചലനം സൃഷ്​ടിക്കാനായിട്ടില്ല. തോൽവി മുൻകൂട്ടിക്കണ്ട ഗോപാലകൃഷ്​ണൻ കോൺഗ്രസും സി.പി.എമ്മും വോട്ട്​ മറിച്ചെന്ന്​ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here