ദുബൈ: ഒമാൻ കടലിലുണ്ടായ ഭൂചലനത്തെ തുടർന്ന്​ യു.എ.ഇയി​ലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശനിയാഴ്​ച പുലർച്ചെ 12.55നാണ്​ ഒമാൻ കടലിൽ ഭൂചലനമുണ്ടായത്​. റിക്​ടർ സ്​കെയിലിൽ 2.7 രേഖപ്പെടുത്തിയ ഭൂചലനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here