മസ്‌കത്ത്: ദുബായ് എക്സ്പോ 2020ലെ ഒമാന്‍ പവലിയനില്‍ സന്ദര്‍ശകത്തിരക്ക്. എക്സ്പോ ആരംഭിച്ച് ആദ്യ ആഴ്ചയില്‍ സുല്‍ത്താനേറ്റിന്റെ പവലിയനില്‍ എത്തിയത് 81,000ല്‍ അധികം പേരാണ്. 81,071 സന്ദര്‍ശകര്‍ ഏഴ് ദിവസത്തിനിടെ ഒമാന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി ഡയറക്ടര്‍ ഖാലിദ് ബിന്‍ സാലിം അല്‍ സുഹൈമി അറിയിച്ചു. പ്രതിദിനം ശരാശരി 11,500 പവലിയന്‍ സന്ദര്‍ശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here