ചേ​രു​വ​ക​ൾ

1. ചെ​മ്മീ​ൻ: 16

2. മു​ട്ട​യു​ടെ വെ​ള്ള: 1

3. സോ​യാ സോ​സ്: 1 ടീ​സ്പൂ​ൺ

4. വെ​ളു​ത്തു​ള്ളി പൊ​ടി: 1 ടീ​സ്പൂ​ൺ

5. ഇ​ഞ്ചി​പ്പൊ​ടി: 1 ടീ​സ്പൂ​ൺ

6. കു​രു​മു​ള​കു​പൊ​ടി: 2 ടീ​സ്പൂ​ൺ

7. നാ​ര​ങ്ങ​നീ​ര്: 1 ടീ​സ്പൂ​ൺ

8. മ​ഞ്ഞ​ൾ​പ്പൊ​ടി: 1/4 ടീ​സ്പൂ​ൺ

9. കോ​ൺ​ഫ്ലോ​ർ: 1 ടീ​സ്പൂ​ൺ

10. ഉ​പ്പ്: പാ​ക​ത്തി​ന്

11. കു​നാ​ഫ ദോ: ​ആ​വ​ശ്യ​ത്തി​ന്​

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​മ്മീ​ൻ ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​ന്നു​ മു​ത​ൽ 10 വ​രെ​യു​ള്ള ചേ​രു​വ​ക​ളെ​ല്ലാം പു​ര​ട്ടി ഒ​രു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ ​വെ​ക്കു​ക. അ​തി​നു​ശേ​ഷം ഓ​രോ ചെ​മ്മീ​നി​ലും കു​നാ​ഫ ദോ ​ചു​റ്റി​യെ​ടു​ത്ത് ഫ്രി​ഡ്ജി​ൽ 10 മ​നി​റ്റ്​ ​വെ​ച്ച​ശേ​ഷം ചെ​റി​യ​തീ​യി​ൽ എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക. ചൂ​ടാ​റാ​തെ​ത​ന്നെ സ്വീ​റ്റ് ചി​ല്ലി സോ​സി​െൻറ കൂ​ടെ ക​ഴി​ക്കാം. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പൊ​ടി​ക​ൾ ഇ​ല്ലെ​ങ്കി​ൽ ഇ​വ അ​ര​ച്ചു​ചേ​ർ​ത്താ​ലും മ​തി.

LEAVE A REPLY

Please enter your comment!
Please enter your name here