അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. വില നിയന്ത്രിക്കാനായി കരുതൽ ശേഖരത്തിൽ നിന്നും കൂടുതൽ എണ്ണ വിതരണം നടത്തിയാൽ അത് സമീപഭാവിയിൽ വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി ഊർജ്ജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ജോ ബൈഡന് മുന്നറിയിപ്പ് നൽകി. വീഡിയോ കാണാം.

എണ്ണ വിതരണത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും ; അമേരിക്കയ്ക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്
-
Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...