റി​യാ​ദ്: ക​ലാ​ശ​പ്പോ​രി​െൻറ വീ​റും വാ​ശി​യും ഒ​ത്തി​ണ​ങ്ങി​യ അ​റേ​ബ്യ​ൻ വോ​ളി പു​രു​ഷ ഫൈ​ന​ലി​െൻറ ബെ​സ്​​റ്റ്​ ഓ​ഫ് ത്രീ ​മ​ത്സ​ര​ത്തി​ൽ ര​ണ്ടു സെ​റ്റു​ക​ളും നേ​ടി അ​റ​ബ്കോ റി​യാ​ദ് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഒ​രു​ക്കി​യ പ്ര​ഥ​മ അ​ൽ ജ​സീ​റ അ​റേ​ബ്യ​ൻ വോ​ളി വി​ജ​യ​കി​രീ​ടം സ്വ​ന്ത​മാ​ക്കി.

ക​ളി​യി​ലു​ട​നീ​ളം മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത അ​റ​ബ്കോ എ​തി​രാ​ളി​ക​ളാ​യ സി​ഗ്​​മ ജു​ബൈ​ലി​െൻറ ക​ളി​യ​ട​വു​ക​ൾ മ​ന​സ്സി​ലാ​ക്കി വി​ജ​യ​നൗ​ക ത​ങ്ങ​ളി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നോ​ട്ടു ഗ​മി​ച്ച ആ​ദ്യ സെ​റ്റി​ൽ അ​റ​ബ്കോ​ക്ക് ലീ​ഡ് (25-23). മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നി​ട​യി​ൽ കാ​ലി​ട​റി​യ സി​ഗ്​​മ​ക്ക് അ​റ​ബ്കോ​യെ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ര​ണ്ടാ​മ​ത്തെ സെ​റ്റി​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ർ​ത്തി സി​ഗ്​​മ ജു​ബൈ​ലി​നെ 18- 25-ൽ ​ത​ള​ച്ചു.

മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ർ​ഷാ​ദി​െൻറ​യും മി​ക​ച്ച സെ​റ്റ​റാ​യ ഹു​സൈ​െൻറ​യും മി​ക​ച്ച ലി​ബ​റോ​യാ​യ ജി​ഗേ​ഷി​െൻറ​യും ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ങ്ങ​ളും അ​റ​ബ്കോ​ക്ക് മ​ത്സ​ര​ഫ​ലം അ​നു​കൂ​ല​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു. മി​ക​ച്ച അ​റ്റാ​ക്ക​റും ബ്ലോ​ക്ക​റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ഗ്​​മ ജു​ബൈ​ലി​െൻറ സാ​ഹി​ർ, ഇ​ല്യാ​സ്‌ എ​ന്നി​വ​ർ​ക്ക് ല​ത്തീ​ഫ് ഓ​മ​ശ്ശേ​രി, മു​നീ​ർ എ​ന്നി​വ​ർ പ്ര​ശം​സ ഫ​ല​ക​ങ്ങ​ൾ ന​ൽ​കി. വി​ജ​യി​ക​ൾ​ക്കു​ള്ള അ​ൽ​ജ​സീ​റ അ​റേ​ബ്യ​ൻ വോ​ളി ട്രോ​ഫി ഗ​ൾ​ഫ് മാ​ധ്യ​മം സൗ​ദി മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗം താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി അ​റ​ബ്കോ ടീ​മി​ന്​ സ​മ്മാ​നി​ച്ചു.

റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി ‘മോ​ട്ടോ ഫോം’ ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മാ​ത്യു ജോ​സ​ഫി​ൽ​നി​ന്നും സി​ഗ്​​മ ജു​ബൈ​ൽ ക്യാ​പ്റ്റ​ൻ ബ​ഷീ​ർ ബാ​ഡ​ക്കേ​ഴ്​​സ്​ സ്വീ​ക​രി​ച്ചു. സെ​യ്ദ് ഖ​ഹ്​​ത്വാ​നി, സ​ത്താ​ർ മാ​വൂ​ർ, ബ​ഷീ​ർ, ഹ​കീം എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സ​ലീം ചാ​ലി​യം, ഫ​ഹ​ദ് നീ​ലാ​ഞ്ചേ​രി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ഗ​ൾ​ഫ് മാ​ധ്യ​മം, അ​റ​ബ്കോ ജീ​വ​ന​ക്കാ​ർ, ത​നി​മ-​യൂ​ത്ത് ഇ​ന്ത്യ ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറി​െൻറ ന​ട​ത്തി​പ്പി​ൽ ആ​ദ്യ​വ​സാ​നം നി​ല​കൊ​ണ്ടു.

സം​ഘാ​ട​ന മി​ക​വോ​ടെ പാ​ര​സ്പ​ര്യ​ത്തി​െൻറ​യും സൗ​ഹൃ​ദ​ത്തി​െൻറ​യും മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്ത വീ​റു​റ്റ കാ​യി​കോ​ത്സ​വ​ത്തി​ന് സ​മാ​പ്തി​യാ​യി. മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യ അ​ൽ​ജ​സീ​റ എ​യ​ർ​വേ​സ്, സ​ഹ​കാ​രി​ക​ളാ​യ ഇ.​സി കാ​ർ​ഗോ, അ​റ​ബ്കോ, മോ​ട്ടോ​ഫോം, പെ​പ്പ​ർ ട്രീ, ​ത​ന്മി​യ, റോ​ള​ക്‌​സ്, എം.​കെ ഫു​ഡ്‌​സ്, ഡെ​യ്‌​ലി മാ​ർ​ട്ട്, അ​ൽ​ഷോ​ൾ അ​ൽ ശ​മ്മ, ബാ​ദ്റ ട്രേ​ഡി​ങ് എ​സ്റ്റാ​ബ്ലി​ഷ്മെൻറ്​ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ദ്‌​ഘാ​ട​ന സ​മാ​പ​ന ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here