കനത്തമഴ മൂലം അബുദാബി വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. എമിറേറ്റ്സ് സ്കൂളുകളും പൂട്ടി. മോശം കാലാവസ്ഥ മൂലം വിമാനസർവീസുകൾ നിർത്തിവയ്ക്കുന്നെന്നു അധികൃതർ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മഴ ഇനിയും കനക്കുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയിലും ഒമാനിലും ശക്തമായ മഴ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here