വധശിക്ഷ വിധിക്കപ്പെട്ട മൂന്നു മലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് അടിയന്തിരമായി ഇടപെണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടു

കുവൈത്തില്‍ ലഹരിമരുന്ന് കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട മൂന്നു മലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് അടിയന്തിരമായി ഇടപെണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ക്രിമിനല്‍ കോടത് വധശിക്ഷ വിധിച്ച കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ശാഹുല്‍ ഹമീദ്, മലപ്പുറം വാവൂര്‍ സ്വദേശി ഫൈസല്‍ എന്നിവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നത് സംബന്ധിച്ച് സ്ഥാനപതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശയവിനിമയം നടത്തി. അപ്പീല്‍ കോടതി ഈ കേസ് പരിഗണിക്കാനിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here