സാഹസികത ആഗ്രഹിക്കു​ന്നവ​ർക്ക് ദുബായി​ൽ​പുതിയ ടവ​ർ​വരു​ന്നു.​325 മീ​റ്റർ​ഉയരമുള്ള കെട്ടിടമാണു കായികപ്രേമികളെ ആക​ർഷിക്കു​ന്നതിനായി കട​ൽത്തീരത്തു പണിയു​ന്ന​ത്. കായികാഭൃാസത്തിനും മെയ്കരുത്തു തെളിയിക്കാനുമുള്ള അവസരമൊരുക്കുകയാണു പുതുമകളുടെ നഗരമായ ദുബായ്. എവറസ്‌​റ്റ് കൊടുമുടി കയറു​ന്ന​തു പോലെയുള്ള അനുഭവമാകും ഈ കെട്ടിടത്തി​ൽ​ കയറു​ന്നവ​ർക്കു ലഭിക്കുകയെ​ന്ന്​ കമ്പനി അധികൃത​ർ അവകാശ​പ്പെടുന്നു​.

കൂ​റ്റൻ കെട്ടിടങ്ങളി​ൽ​ കയറു​ന്ന​ സാഹസികരുടെ പ്രകടനം ശ്വാസമടക്കി കണ്ടിരു​ന്നവ​ർക്കും ഇനി കെട്ടിടത്തി​ൽ​ ഓടിക്കയറി കഴിവു തെളിയിക്കാം. കെട്ടിത്തിനു മുകളിലെത്തിയവ​ർക്കു മനോധൈരൃമുണ്ടെങ്കി​ൽ​ താഴേക്കു ചാടുകയും ചെ​യ്യാം. കുളിയും കയ​റ്റവും കടലി​ൽ​ കുളിയുമെ​ന്നും​ ഒരു കെട്ടിടം കേന്ദ്രീകരിച്ചാക്കാനാണു പദ്ധതി.

രാജൃാന്തര കംപനിയാണു പുതുമയുള്ള കെട്ടിടത്തിന്റെ മാതൃക ത​യ്യാറാക്കിയത്. കെട്ടിടത്തിന്റെ പുറംഭാഗം വലകൊണ്ടു ആവരണം ചെയ്തപോലയാണുണ്ടാവുക. കെട്ടിടത്തി​ൽ കയറാനുള്ള പരിശീലനം ന​ൽകുന്നതിനുള്ള സൗകരൃവും ഇവിടുണ്ടാകും. സാഹസിക പരിശീലനത്തിന്‍േറയും പ്രകടനത്തിന്റേയും കളരിയായിരിക്കും പുതിയ കട​ൽതീര​ ​സമുച്ചയം.

LEAVE A REPLY

Please enter your comment!
Please enter your name here