ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടേയും പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽനടത്തുന്നതിനായി നോർകയുമായി സഹകരിച്ചു കൊണ്ട് പി എം എഫ് ഗ്ലോബൽ സംഘടന ഹെല്പ് ഡെസ്ക്പ്രവർത്തനം ആരംഭിച്ചതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം (ഖത്തർ) ഗ്ലോബൽ ചെയർമാൻഡോക്ടർ ജോസ് കാനാട്ട് ( യു എസ്‌ എ) ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (യു കെ) എന്നിവർഅറിയിച്ചു. 

സുഡാനിലുള്ള പ്രവാസികൾ വിദ്യാർഥികൾ എന്നിവർ അവരുടെ വിവരങ്ങൾ പി എം എഫ് വാട്സാപ്പ്ഗ്രൂപ്പിലും ഇ മൈലിലോ അറിയിച്ചാൽ ആവശ്യമായ സഹായവും നിർദേശവും ലഭിക്കുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. നോർക്കയുടെ പ്രത്യേക സെൽ ആരംഭിച്ചതായി നോർക്ക സി ഇ ഓ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരിയുംഅറിയിച്ചിട്ടുണ്ട് അവരുടെ നേതൃത്വത്തിൽ വിദേശ മന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എംബസ്സിയുമായുംനിരന്തരം ബന്ധപെട്ടു വരികയാണ് ഇന്ത്യക്കാരെ സഹായിക്കുവാൻ കേന്ദ്ര സർക്കാരിന്റെ ഹെല്പ് ഡെസ്കുംആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകളും ഇമെയിലുകളും കൊടുത്തിട്ടുണ്ട് 

PMF Whatsapp  + 91 – 90372 19227

Email: pmfsudan@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here