കശ്മിരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം. ഏഴു സിവിലിയന്‍മാര്‍ക്കും ഒരു ജവാനും പരുക്കേറ്റു.
ഷോപ്പിയാനിലൂടെ പോവുകയായിരുന്ന സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ വാഹനത്തില്‍ പതിക്കാതെ ഗ്രനേഡ് റോഡിന്റെ സമീപത്തുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

കശ്മിരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് പുതിയ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here