കുവൈറ്റ് : അഹ്‌മ്മദി സെന്റ്‌ തോമസ്‌ യുവജനപ്രസ്താനത്തിന്റെ ആഭിമുഖ്യത്തിൽ *മൗനത്തിന്റെ സൗന്ദര്യം* എന്ന വിഷയത്തെ ആസ്പദമാക്കി 2017 ജനുവരി 1നു ഏകദിന സമ്മേളനം നടത്തപ്പെടുന്നു.  അഹമ്മദിലുള്ള കെ ഓ സി യൂണിറ്റി സെന്ററിൽ വച്ച് രാവിലെ  830 am മുതൽ വൈകിട്ട്  4.00 pm മണിവരെയാണ് കോൺഫറൻസ് . എല്ലാവരെയും ഹാർദ്ദവമായി ഈ കോൺഫെറെൻസിലേക്കു ക്ഷണിക്കുന്നു . ഇതിൽ പങ്കെടുക്കൽ ആഗ്രഹിക്കുന്നവർ ദയവായി താഴെ കാണുന്ന ലിങ്കിൽ പോയി നിങ്ങളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .

Please click on the link to register.
IMG-20161223-WA0091

LEAVE A REPLY

Please enter your comment!
Please enter your name here