മും​​​ബ​​​യ്:​​​ ​​​ഐ.​​​പി.​​​എ​​​ല്ലി​​​ൽ​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​സൂ​​​പ്പ​​​‌​​​ർ​​​ ​​​ടീ​​​മു​​​ക​​​ൾ​​​ ​​​മു​​​ഖാ​​​മു​​​ഖം​​​ ​​​വ​​​ന്ന​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ​​​ ​​​ചെ​​​ന്നൈ​​​ ​​​സൂ​​​പ്പ​​​ർ​​​ ​​​കിം​​​ഗ്സ് 7​ ​വി​ക്ക​റ്റി​ന് ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സി​ന​ ​കീ​ഴ​ട​ക്കി.​ ​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത് ​​​മും​​​ബ​​​യ് ​​​ഇ​​​ന്ത്യ​​​ൻ​​​സ് 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 8​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 157​​​ ​​​റ​​​ൺ​​​സ് ​​​നേ​​​ടി.​​​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ചെ​ന്നൈ​ ​ഈ​ ​സീ​സ​ണി​ലെ​ ​ഏ​റ്റ​വും​ ​വേ​ഗ​മേ​റി​യ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​അ​ജി​ങ്ക്യ​ ​ര​ഹാ​നെ​യു​ടേ​യും​ ​മി​ക​ച്ച​ ​ഫോം​ ​തു​ട​രു​ന്ന​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദി​ന്റെ​യും​ ​ബാ​റ്രിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​ 18.1​ ​ഓ​വ​റി​ൽ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(159​/3​)​.


ചെ​ന്നൈ​ ​അ​ക്കൗ​ണ്ട് ​തു​റ​ക്കു​ന്ന​തി​ന് ​മു​ന്നേ​ ​ഡെ​വോ​ൺ​ ​കോ​ൺ​വേ​യെ​ ​(0​)​​​ ​ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​ബെ​ഹ്റ​ൻ​ഡ്രോ​ഫ് ​മും​ബ​യ്ക്ക് ​പ്ര​തീ​ക്ഷ​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​പ​ക​രം​ ​സീ​സ​ണി​ൽ​ ​ആ​ദ്യ​മാ​യി​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ ​ര​ഹാ​നെ​ ​(27​ ​പ​ന്തി​ൽ​ 61​)​​​ ​എ​ത്തി​യ​തോ​ടെ​ ​ക​ളി​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​അ​ർ​ഷ​ദ് ​ഖാ​ന്റ​ ​ഒ​രോ​വ​റി​ൽ​ 22​ ​റ​ൺ​സ് ​അ​ടി​ച്ചെ​ടു​ത്ത​ ​ര​ഹാ​നെ​ ​വെ​റും​ 19​ ​പ​ന്തി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി.​ ​ഗെ​യ്‌​ക്‌​വാ​ദി​നൊ​പ്പം​ ​(​പു​റ​ത്താ​കാ​തെ​ 40​)​​​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 44​ ​പ​ന്തി​ൽ​ 88​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​ര​ഹാ​നെ​ ​ചെ​ന്നൈ​യു​ടെ​ ​ജ​യ​മു​റ​പ്പി​ച്ചു.​ 7​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​ര​ഹാ​നെ​യു​ടെ​ ​ഇ​ന്നിം​ഗ്സ്.​ ​റു​തു​രാ​ജ് ​ഓ​റ​ഞ്ച് ​ക്യാ​പ്പും​ ​സ്വ​ന്ത​മാ​ക്കി.ശി​വം​ ​ദു​ബെ​ ​(28​)​​,​​​അ​മ്പാ​ട്ടി​ ​റാ​യ്ഡു​ ​(​പു​റ​ത്താ​കാ​തെ​ 20​)​​​ ​എ​ന്നി​വ​രും​ ​നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല.​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ചെ​ന്നൈ​യു​ടെ​ ​ര​ണ്ടാം​ ​ജ​യ​മാ​ണി​ത്.​ ​മും​ബ​യ്ക്കി​തു​വ​രെ​ ​ജ​യി​ക്കാ​നാ​യി​ട്ടി​ല്ല.
​​നേ​ര​ത്തേ​ ​ഒ​​​രു​​​ ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ 76​​​/5​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രു​​​ന്ന​​​ ​​​മും​​​ബ​​​യ്‌​​​യെ​​​ ​​​തി​​​ല​​​ക് ​​​വ​​​ർ​​​മ്മ​​​യും​​​ ​​​(22​​​),​​​ ​​​ടിം​​​ ​​​ഡേ​​​വി​​​ഡും​​​ ​​​(22​​​ ​​​പ​​​ന്തി​​​ൽ​​​ 31​​​),​​​ ​​​ഹൃ​​​ത്വി​​​ക് ​​​ഷോ​​​ക്കീ​​​നു​​​മാ​​​ണ് ​​​(​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 18​​​)​​​ 150​​​ ​​​ക​​​ട​​​ത്താ​​​ൻ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​ത്.​​​ ​​​ഓ​​​പ്പ​​​ണിം​​​ഗി​​​ൽ​​​ ​​​ക്യാ​​​പ്ട​​​ൻ​​​ ​​​രോ​​​ഹി​​​ത് ​​​ശ​​​‌​​​ർ​​​മ്മ​​​യും​​​ ​​​(21​​​),​​​ ​​​ഇ​​​ഷാ​​​ൻ​​​ ​​​കി​​​ഷ​​​നും​​​ ​​​(32​)​​​ ​​​ഭേ​​​ദ​​​പ്പെ​​​ട്ട​​​ ​​​പ്ര​​​ക​​​ട​​​നം​​​ ​​​പു​​​റ​​​ത്തെ​​​ടു​​​ത്തു.​​​ ​​​ചെ​​​ന്നൈ​​​ക്കാ​​​യി​​​ ​​​ജ​​​ഡേ​​​ജ​​​ ​​​മൂ​​​ന്നും​​​ ​​​സാ​​​ന്റ്ന​​​ർ,​​​തു​​​ഷാ​​​ർ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ര​​​ണ്ട് ​​​വി​​​ക്ക​​​റ്റ് ​​​വീ​​​ത​​​വും​​​ ​​​വീ​​​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here