Home / admin

admin

വെപ്പുപല്ലുകളോട് ഇനി പറയാം ‘ഗുഡ് ബൈ’…..

പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിദ്ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. വാര്‍ദ്ധക്യത്തിലെ പല്ലു കൊഴിച്ചില്‍ അനിവാര്യമായ ഒരു ജീവിത സത്യമായി കണക്കാക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, പല്ലുകൊഴിച്ചിലിന്റെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സ നല്‍കാതിരുന്നാല്‍ ഈ രോഗങ്ങള്‍ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയിലൂടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താല്‍, ദന്തപരിപാലനത്തിലെ പ്രധാനഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്. …

Read More »

Muslim Teen Who Claimed Trump Supporters Assaulted Her ARRESTED For Lying

The 18-year-old Muslim college student who claimed three men shouting “Donald Trump” called her a terrorist and attempted to rip off her hijab on the New York subway has been arrested for filing a false report. Yasmin Seweid repeatedly insisted that the story was true, but on Wednesday, as police …

Read More »

ഫൈനലില്‍ വീണ്ടും കേരളാ- കൊല്‍ക്കത്ത പോരാട്ടം

ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചതോടെ ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഒന്നാം സീസണിന്റെ തനിയാവര്‍ത്തനമാവുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഉടമകളായ ടീമിനാണ് ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുമുള്ളതും. ഇനി ആരാധക ലക്ഷങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന പോരാട്ടത്തില്‍ മഞ്ഞപ്പട കപ്പില്‍ മുത്തമിടേണ്ടിയിരിക്കുന്നു. കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം അനായാസമായിരുന്നെങ്കിലും കേരളത്തിന്റെ ഫൈനല്‍ പ്രവേശം കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിലുപരി ഭാഗ്യത്തിന്റെയും വഴിയേയുണ്ടായതാണ്. കൊച്ചിയില്‍ നടന്ന …

Read More »

കര്‍ണാടകയില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്കു പകരം പുതിയത് നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരെയും ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇവരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ബന്ധുവായ എന്‍ജിനീയറും ഉള്‍പ്പെടുന്നു. പിടികൂടിയ നോട്ടുകളെല്ലാം പുതിയ 2000 രൂപയുടേതാണ്. പഴയ നോട്ടുകള്‍ മാറി വാങ്ങാനുണ്ടെന്ന വ്യാജേനയെത്തിയാണ് ഇടനിലക്കാരെ …

Read More »

നോട്ടുനിരോധനത്തില്‍ മോദി നേരിട്ട് അഴിമതി നടത്തി:രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. നോട്ടുനിരോധനത്തിലൂടെ മോദി നേരിട്ട് അഴിമതി നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇതറിയാവുന്നതുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ബിജെപി തന്നെ അനുവദിക്കാത്തതെന്നും രാഹുല്‍ ആരോപിച്ചു. ലോക്‌സഭാ സമ്മേളനത്തിനു ശേഷം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടത് എന്നറിയാം. അതിനു താന്‍ തയ്യാറാണെങ്കിലും പ്രധാനമന്ത്രി മോദിയും മറ്റു ബിജെപി അംഗങ്ങളും …

Read More »

ഓര്‍മാ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം പുതുവത്സരദിനത്തില്‍

ഫിലഡല്‍ഫിയ: ഓര്‍മാ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം പുതുവത്സരദിനത്തില്‍ ജനുവരി 1 ഞായറാഴ്ച   വൈകുന്നേരം 4 മണിക്ക് ഫിലഡല്‍ഫിയാ സീറോ മലബാര്‍ റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ വിവിധ സാംസ്കാരിക പരിപാടികളോടെ സമുചിതമാക്കുന്നു. കുട്ടികളുടെ നൃത്തങ്ങള്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഗാനങ്ങള്‍, പ്രശസ്തരുടെ ക്രിസ്മസ് ചിന്തകള്‍, നവവത്സരാശംസാ സന്ദേശങ്ങള്‍, സൗഹൃദഭാഷണങ്ങള്‍ എന്നിവയ്ക്കൊപ്പം പുതുവത്സരദിന വിരുന്നും ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍  (ഇന്‍റര്‍നാഷനല്‍) പ്രസിഡന്‍റ് ജോസ് ആറ്റുപുറം (267-231-4643), ട്രഷറാര്‍ …

Read More »

ഉപദേശിയായ പ്രധാനമന്ത്രി അറിയാത്ത ചില സത്യങ്ങള്‍

ഇന്ത്യയില്‍ നോട്ടുള്ളവര്‍ നോട്ടപ്പുള്ളികളും, നോട്ടില്ലാവര്‍ നെട്ടോടവുമോടുകയാണ്. നോട്ട് കിട്ടാന്‍ ഒരു കൂട്ടര്‍ ഓടുമ്പോള്‍ നോട്ടുമറയ്ക്കാനാണ് മറ്റൊരു കൂട്ടരുടെ ഓട്ടം. ഇതിനിടയില്‍ കിടന്ന് ജനം നെട്ടോട്ടമോടുകയാണ്. ജനം ഇത്രയേറെ ഓടിയ ഒരു സമയമുണ്ടായിട്ടുണ്ടോയെന്നു ചേദിച്ചാല്‍ മോദി ഭക്തരുള്‍പ്പെടെയുള്ളവര്‍ പറയും ഇല്ലായെന്ന്. കാശിനു കാശു വേണം അതില്ലാതെ യാതൊന്നും നടക്കാത്ത കാലത്താണ് ഉള്ള കാശ് അസാധുവായാലുള്ള അവസ്ഥ. പുറത്തുപോ യാല്‍ ഒരു ചായ കുടിക്കണമെ ങ്കില്‍പ്പോലും കാശില്ലാതെ കാര്യം നടക്കാത്ത രാജ്യമാണ് ഇന്ത്യ. …

Read More »

ഫിലഡല്‍ഫിയയില്‍ സേവനമനുഷ്ടിച്ച ഫാ. ജോ പുല്ലോക്കാരന്‍തൃശൂരില്‍ നിര്യാതനായി

ഫിലാഡല്‍ഫിയ: 1989 1992 കാലയളവില്‍ ഫിലാഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ കാത്തലിക് മിഷന്‍ (സീറോ മലബാര്‍), ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ (ഐ.സി.എ) എിവയുടെ മുന്‍ സ്പിരിച്വല്‍ ഡയറക്ടറായിരുന്ന റവ. ഫാ. ജോ പുല്ലോക്കാരന്‍ സി. എം. ഐ. (66)  ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച്ച നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലുള്ള സാഗര്‍ ഭവന്‍ ആശ്രമത്തില്‍. സാഗര്‍ ഭവന്‍ …

Read More »

പ്രവാസി പ്രോപ്പർട്ടി സംരക്ഷിക്കാൻ ഫൊക്കാനയുടെ നിർദേശം നടപ്പിലാക്കാമെന്നുമുഖ്യമന്ത്രി പിണറായി വിജയൻ.

ഫെഡറേഷൻ ഓഫ് കേരളാ  അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ  (ഫൊക്കാനാ ) നേതാക്കൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച ഫൊക്കാനയുടെ ചരിത്രത്തിലെ  തന്നെ അഭിമാന മുഹൂർത്തമായിരുന്നു എന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് മുന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.തമ്പി ചാക്കോ ഫൊക്കാനയുടെ നിവേദനം മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. അദ്ദേഹം അത്  വായിച്ചതിനു ശേഷമാണ് പ്രവാസി പ്രോപ്പർട്ടികൾ സംരക്ഷിക്കുന്ന ത്തിനും അതുമായി ബന്ധപ്പെട്ട കേസുകൾ …

Read More »

‘ഹരിത കേരളം’ പദ്ധതിക്ക് പിന്തുണയുമായി യൂണിവേഴ്സൽ റിക്കോർഡ് ഫോറം: ഉദ്ഘാടനം 17ന്

ആലപ്പുഴ: ലോകോത്തര  നിലവാരമുളളതും ഐ.എസ്.ഒ. അംഗികാരത്തോടു കൂടി പ്രവർത്തിക്കുന്നതുമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറം സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി യു.ആർ.എഫ് ഗ്രീൻ പ്രോജക്ട  രൂപികരിച്ചു. ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെയും വ്യാപാരി – വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോട് ആണ് പദ്ധതി നടപ്പിലാക്കുന്നത്. യു.ആർ.ഫ് ഗ്രീൻ ക്ലബിന്റെ  സംസ്ഥാന തല ഉദ്ഘാടനം കൊല്ലം തേവലക്കര ഹോളി ട്രിനിറ്റി  ആഗ്ലോ ഇന്ത്യൻ …

Read More »