Home / ഫൊക്കാന (page 30)

ഫൊക്കാന

ആറന്മുളയില്‍ അങ്കം വെട്ടാന്‍ ശ്രീ കുര്യന്‍ പ്രക്കാനത്തിനു ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ പിന്തുണ

പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി കേരള നിയമസഭാ തിരെഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസിയും ഫോക്കാന കാനഡ റീജിയന്‍ വൈസ്പ്രസിടെന്റ്‌റുമായ ശ്രീ കുര്യന്‍ പ്രക്കാനത്തെ പിന്തുണക്കുവാന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വിമന്‍സ് ഫോറീ തിരുമാനിച്ചു. അടുത്തു വരുന്ന കേരള നിയമ സഭാ തിരെഞ്ഞെടുപ്പില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ …

Read More »

സിനിമയില്‍ പാടാന്‍ അവസരമൊരുക്കി ഫൊക്കാന സ്റ്റാര്‍ സിങ്ങര്‍; റജിസ്‌ട്രേഷന് തുടക്കമായി

ടൊറന്റോ: ഫൊക്കാന നാഷനല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു ജൂലൈ ഒന്നിന് നടക്കുന്ന സ്റ്റാര്‍ സിങ്ങര്‍ മല്‍സരത്തിനുള്ള റജിസ്‌ട്രേഷന് തുടക്കമായി. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ മല്‍സര വിജയികളെ കാത്തിരിക്കുന്നത് ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന്റെ ശിക്ഷണത്തില്‍ ചലച്ചിത്രഗാനം പാടാനുള്ള അവസരം. പിന്നണി ഗായകന്‍ ജി. വേണുഗോപാലാണ് മുഖ്യ വിധികര്‍ത്താവ്. ഗായകരും സംഗീതസംവിധായകരുമെല്ലാം അടങ്ങുന്നതാണ് വിധികര്‍ത്താക്കളുടെ പാനല്‍. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഫൊക്കാന സ്റ്റാര്‍ സിങ്ങര്‍ ട്രോഫിയുമുണ്ടാകും. യുഎസ്സിലും കാനഡയില്‍നിന്നുമുള്ളവര്‍ക്കായി പ്രത്യേകം റജിസ്‌ട്രേഷനാണുള്ളത്. പതിനാറ് വയസില്‍ …

Read More »

ആറന്മുളയില്‍ അങ്കം വെട്ടാന്‍ ശ്രീ കുര്യൻ പ്രക്കാനത്തിനു ഫൊക്കാനയുടെ പിന്തുണ

പ്രവാസി മലയാളികളെ ആവേശം കൊള്ളിച്ചു ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി കേരള നിയമസഭാ തിരെഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന  നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസിയും ഫോക്കാന കാനഡ റീജിയന്‍ വൈസ്പ്രസിടെന്റ്റുമായ  ശ്രീ കുര്യന്‍ പ്രക്കാനത്തെ പിന്തുണക്കുവാന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  ദേശീയ കമ്മറ്റി തീരുമാനിച്ചു.    പ്രവാസികളുടെ അവകാശങ്ങള്‍ക്കായി പൊരുതാന്‍ രാഷ്ട്രീയ സാമുദായിക സംഘടനാ വിത്യാസമില്ലാതെ എല്ലാവരും ഒറ്റകെട്ടായി ശ്രീ കുര്യന്‍  പ്രക്കാനത്തെ പിന്തുണക്കമെന്നു …

Read More »

അപ്പര്‍ഡാര്‍ബി ‘മേള’ യുടെ പിന്തുണ തമ്പി ചാക്കോയ്ക്ക്

അപ്പര്‍ഡാര്‍ബി: ഫിലാഡല്‍ഫിയ സബര്‍ബിലുള്ള മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ മേളയുടെ പൂര്‍ണ്ണ പിന്തുണ ഫൊക്കാന പ്രസിഡന്റ് സ്ഥാനര്‍ത്ഥി തമ്പി ചാക്കോയ്ക്ക് നല്‍കുന്നതായുള്ള പ്രമേയം പാസ്സാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അപ്പര്‍ഡാര്‍ബി, സ്പ്രിംഗ് ഫീല്‍ഡ് പ്രദേശങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഫൊക്കാനയുടെ അംഗസംഘടനകളിലൊന്നായ മേളയുടെ ഒരു അസാധാരണയോഗം ഫെബ്രുവരി 13-ാം തിയതി പ്രസിഡന്റ് പി.കെ.സോമരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് തമ്പി ചാക്കോയ്ക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ഫൊക്കാനായുടെ ഐക്യത്തിനും സുസ്ഥിരതയും തമ്പി ചാക്കോ പ്രസിഡന്റ് ആകേണ്ടതിന്റെ ആവശ്യകത …

Read More »

കലാഭവന്‍ മണിക്ക് ഫോക്കാനയുടെ ആദരാഞ്ജലികള്‍

കലാഭവന്‍ മണിക്ക് ഫോക്കാന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍തന്നെ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ചുപറ്റിയത്. നാടന്‍ പാട്ടുകള്‍ക്കും നാടന്‍ കലരുപങ്ങള്‍കും പുതിയ മാനം ശ്രിഷ്ടിച്ച അനശ്വര കലാകാരനായിരുന്നു മണി. സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മലയാളികള്‍ രണ്ട് കൈയും നീട്ടി സ്വികരിക്കുയയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശരിക്കും ജിവിക്കുന്ന …

Read More »

ഏബ്രഹാം കള­ത്തില്‍ ഫൊക്കാന ജോയിന്റ് ട്രഷ­റര്‍ സ്ഥാനാര്‍ത്ഥി

സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ മാര്‍ച്ച് രണ്ടാം­തീ­യതി ഏകാ­ഭി­പ്രാ­യ­ത്തോ­ടു­കൂടി പ്രസി­ഡന്റ് ഏബ്രഹാം കള­ത്തി­ലിന്റെ പേര് ഫൊക്കാന ജോയിന്റ് ട്രഷ­റര്‍ സ്ഥാനാര്‍ത്ഥി­യായി നിര്‍ദേ­ശി­ച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയ­ത്തി­ലൂടെ വളര്‍ന്നു­വന്ന് നേതൃ­നി­ര­യില്‍ ഇടം­പി­ടിച്ച ഏബ്രഹാം കള­ത്തില്‍ വിവിധ രാഷ്ട്രീയ -സാമു­ദാ­യിക -സാം­സ്കാ­രിക മേഖ­ല­ക­ളില്‍ തന്റെ സജീവ സാന്നിധ്യം തെളി­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഇദ്ദേ­ഹ­ത്തിന്റെ നേതൃ­പാ­ടവം ഫൊക്കാ­നയ്ക്ക് വലിയ മുതല്‍ക്കൂ­ട്ടാ­വു­മെന്ന് കൈരളി ആര്‍ട്‌സ് ക്ലബ് നേതൃത്വം ഉറ­ച്ചു­വി­ശ്വ­സി­ക്കു­ന്നു. വര്‍ഗീസ് സാമു­വേല്‍ അറി­യി­ച്ച­താ­ണി­ത്.

Read More »

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന് ഒ.എന്‍.വി കുറുപ്പിന്റെ പേര് നല്‍കി അദരിക്കുന്നു

ന്യൂയോര്‍ക്ക്­: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ വെച്ച്­ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്­ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്­ കാവ്യസൂര്യന്‍ ഒ.എന്‍ .വി കുറുപ്പിന്റെ പേര് നല്‍കി ആദരിക്കുവാന്‍ തിരുമാനിച്ചതായി പ്രസിഡന്റ് ജോണ്‍ പി ജോണ്‍ ,സെക്രട്ടറി വിനോദ്­ കെയാര്‍ കെ എന്നിവര്‍ അറിയിച്ചു. ഒ.എന്‍ .വി നഗര്‍ എന്ന പേരിലായിരിക്കും ഈ …

Read More »

ഫൊക്കാന ഫ്‌ളോറിഡ റീജിയന്‍ മേരി തോമസിനയും, ഡോ.സാജന്‍ കുര്യനെയും എന്‍ഡോഴ്‌സ് ചെയ്തു

ഫ്‌ളോറിഡ: ഫോക്കാന ഫ്‌ളോറിഡ റീജിയന്‍ യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന മേരി തോമസിനയും, ഫ്‌ളോറിഡ സ്‌റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.സാജന്‍  കുര്യനെയും എന്‍ഡോഴ്‌സ് ചെയ്യ്തതായി  പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  പോള്‍ കറുകപ്പള്ളില്‍, എന്നിവര്‍ അറിയിച്ചു. അമേരികയിലെ മലയളികളെയും അവരുടെ രണ്ടാം തലമുറയെയും അമേരിക്കന്‍ രാഷ്ട്രിയത്തിലേക്ക്  കൈ പിടിച്ചു ഉയര്‍ത്തുകയും അവര്‍ക്ക് വേണ്ട സഹായ സഹയസഹകരണങ്ങള്‍ ചെയ്യുക എന്നുള്ളത് ഫോക്കാന പ്രഖ്യാപിത നായങ്ങളുടെ ഭാഗമാണ്. പരമാവധി …

Read More »

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയുടെ പ്രകടന പത്രിക

ഫൊക്കാനയുടെ യശസ്സ് നിലനിര്‍ത്താനും സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാനയെ ശക്തിപ്പെടുത്താനും കഴിയും എന്ന ഉത്തമ ബോദ്ധ്യമുള്ളത് കൊണ്ടാണു് 2017-2018 ലേയ്ക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തമ്പി ചാക്കോ മത്സരിക്കുന്നത്. അദ്ദേഹത്തെ തിരഞ്ഞെടുത്താല്‍ എവരുടെയും സഹകരണത്തോടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. 1. കണ്‍ വന്‍ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ട് വര്‍ഷം നീളുന്ന കര്‍മ്മപരിപാടികള്‍ അംഗസംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കും. 2. അംഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന ദിശാബോധം നല്‍കും. 3. ഫൊക്കാനയുടെ പണമിടപാടുകളില്‍ സുതാര്യത …

Read More »

യുവ ഗായകരെ തേടി ഫൊക്കാന സ്റ്റാര്‍ സിംഗര്‍

നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്‌കാരിക സ്പന്ദനങ്ങള്‍ തൊട്ടറിയുന്ന ഫോക്കാന യുവ ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ ഫൊക്കാന സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമും ആയി എത്തുന്നു. കഴിവുള്ള യുവ തലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് കൈ പിടച്ചു ഉയര്‍ത്തുവാനായ് ഉള്ള ഫൊക്കാനയുടെ തുടര്‍ച്ചയായുള്ള ശ്രമങ്ങളുടെ ഭാഗം ആണ് ‘ഫൊക്കാന സ്റ്റാര്‍ സിംഗര്‍’ എന്ന് പ്രശസ്ത ഗായകനും പ്രോഗ്രാമിന്റെ നാഷണല്‍ കോ ഓഡിനെറ്റൊറും ആയ ശ്രി ശബരിനാഥ് അഭിപ്രായപ്പെട്ടു . ഒരു മത്സരം നടത്തി …

Read More »