Home / ചരമം (page 64)

ചരമം

ആശ സാറ ജോസഫ് (23 ) ഇന്ത്യാനയിലെ മൻസിയിൽ ഹൃദയാഘാതം മൂലം നിര്യാതയായി

ഇന്ത്യാന: കുമിളി മാർത്തോമാ സഭാ അംഗവും, ഇന്ത്യാനാപ്പോലിസ് സെന്റ്‌ തോമസ്‌ മാർത്തോമ ഇടവക അംഗവുമായ  കളപ്പുരക്കൽ ഡോ.റജി ജോസഫ്, ഡോ.ബീനാ ജോസഫ് ദമ്പതികളുടെ മകൾ ആശ സാറ ജോസഫ് (23) ഇന്ത്യാനയിലെ മൻസിയിൽ ഹൃദയാഘാതം മൂലം ശനിയാഴ്ച രാവിലെ നിര്യാതയായി. കരീബിയൻ അയലന്റിൽ റോസ് മെഡിക്കൽ സ്കൂളിൽ ഫൈനൽ ഈയർ വിദ്യാഥിനിയായിരുന്നു ആശ. ക്രിസ്മസ് അവധിക്ക് ശേഷം നാളെ തിരികെ പോകുവാനിരിക്കെയാണ് മരണം സംഭവിച്ചത്. സഹോദരൻ : നെവിൻ ജോസഫ് Grand Parents …

Read More »

ദേവസ്യ പത്രോസ് അന്തരിച്ചു

 ന്യൂ യോർക്കിൽ റായിബ്രൂക്ക്(പോർചെസ്റ്റെർ)  നിവാസി ആയ ദേവസ്യ പത്രോസ്(72) അന്തരിച്ചു,    ഭാര്യ  സു ദേവസ്യ, മക്കൾ  സിന്ധ്യ ദേവസ്യ(അറ്റോർണി), ഷാരൻ സാൻഡി ദേവസ്യ (MSW). ന്യൂ യോർക്ക്‌ സ്റ്റേറ്റ് കറക്ഷണൽ  ഡിപാർട്ട്മെന്റിൽ ഓഫീസർ ആയി ഇരുപത്തി അഞ്ചു വർഷം  സേവനം അനുഷ്ടിച്ചു റിട്ടയർമെന്റ്റ്നു  ശേഷം വിശ്രമ ജിവിതം നയിക്കുകയായിരുന്നു അദ്ദേഹം.  വ്യുയിംഗ് സര്‍വീസ് ക്രാഫ്റ്റ് മെമ്മോറിയൽ ഹോം    (40  Leicester St  ,Port chester  NY  10573 …

Read More »

മറിയാമ്മ പണിക്കർ (74 ) ഷിക്കാഗോയിൽ നിര്യാതയായി

ഷിക്കാഗോ: കുണ്ടറ തെക്കേപുരയിൽ രാജു ഭവനിൽ പരേതനായ എൻ. നൈനാൻ പണിക്കർ-തങ്കമ്മ ദമ്പതികളുടെ മകൾ മറിയാമ്മ പണിക്കർ (74 ) ഷിക്കാഗോയിൽ നിര്യാതയായി പൊതുദർശനം: ജനുവരി 6 -നു ബുധനാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ (905 S. Kent Avenue, Elmhurst, IL – 60126.) സംസ്കാരം: ജനുവരി 7-നു വ്യാഴാഴ്ച രാവിലെ 8-നു സെന്റ്‌ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ …

Read More »

ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ (70) നിര്യാതനായി.

പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ്‌ യൂ എസ് എ യുടെ ക്യാമറമാനുമായ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ ( 70 ) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ആയിരുന്നു. സംസ്കാരം പിന്നീട്, ഭാര്യ: മേരി പൗലോസ്‌. മക്കൾ : ഷാന്റി ജോയ്,ഷിജോ പൗലോസ്‌,ഷെൽജൊ പൗലോസ്‌, ആല്ബർട്ട് പൗലോസ്‌. മരുമക്കൾ : ജോയ്,ബിൻസി ജേക്കബ്‌,സിജു,അനിത

Read More »

തോമസ് പി. അലകസാണ്ടര്‍(തങ്കച്ചന്‍-81) വെസ്റ്റ് കാള്‍ഡ് വെല്ലില്‍ നിര്യാതനായി.

വെറോണ(ന്യൂജേഴ്‌സി): മാവേലിക്കര മേടയില്‍ പുത്തന്‍പുരയില്‍ എം.സി.തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകനായ തോമസ് പി. അലകസാണ്ടര്‍(തങ്കച്ചന്‍-81) വെസ്റ്റ് കാള്‍ഡ് വെല്ലില്‍ നിര്യാതനായി. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായിരുന്നു. പൊന്നമ്മ അലക്‌സാണ്ടറാണ് ഭാര്യ. മക്കള്‍: വിന്നി ഫ്രെസറിക്ക്, ഡോളി അലക്‌സാണ്ടര്‍, ആനി ക്ലിംഗര്‍. കൊച്ചു മക്കള്‍: ജോഷ്വാ, ജേയ്‌സ്, ജീനാ, അന്‍യ, ജോനാഥന്‍. വേയ്ക്ക് സര്‍വ്വീസ് ഡിസംബര്‍ 30 ബുധനാഴ്ച 4 മുതല്‍ 8 വരെ ലിവിംഗ്‌സ്റ്റണിലുള്ള ക്വിന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ …

Read More »

ഡോ. വിനു ഏബ്രഹാം(46) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ഹൂസ്റ്റണ്‍: ചെങ്ങന്നൂർ മുളക്കുഴ സെന്റ്‌ ഗ്രിഗോറിയോസ് സീനിയർ സെക്കന്ററി സ്കൂൾ മാനേജർ ജെ ഏബ്രഹാമിന്റെ മകൻ മെഴുവേലി ഏറാട്ട് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനു ഏബ്രഹാം(46) ഹൂസ്റ്റണിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പെണ്ണുകര താനഞ്ചേരിൽ ഡോ.സുനിതയാണ് സഹാധർമ്മിണി. മക്കൾ: ഈതൻ ഏബ്രഹാം, ഹന്നാ ഏബ്രഹാം മാതാവ് : സാലി ഏബ്രഹാം മൃത്ദേഹം ശനിയാഴ്ച കേരളത്തിലേക്ക് കൊണ്ട് പോകും. സംസ്കാര ശുശ്രൂഷകൾ പിന്നീട് പലിയക്കര സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ ഡോ.ഏബ്രഹാം മാർ …

Read More »

റേച്ചൽ ചാക്കോ(72) ന്യുയോർക്കിൽ നിര്യാതയായി 

ഷിക്കാഗോ ഓക് ലോണ്‍  സെന്റ്‌ മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. എബി ചാക്കോയുടെ മാതാവും, നിരണം കടപ്ര ചക്കാലയിൽ കുടുബാഗമായ  ചാക്കോ സി. കൊച്ചുകുഞ്ഞിന്റെ സഹധർമ്മിണിയുമായ   റേച്ചൽ ചാക്കോ(72) ന്യുയോർക്കിൽ നിര്യാതയായി മരുമകൾ: സിബിൽ കൊച്ചുമകൾ:അന്ന റേച്ചൽ ചാക്കോ വ്യൂവിംഗ്‌:  ഡിസംബർ 1 -നു ചൊവ്വാഴ്‌ച  പാര്‍ക്ക്‌ ഫ്യൂണറല്‍ ഹോമില്‍ (Park Funeral Chapels 2175 Jericho Turnpike, New Hyde Park, NY 11040) വൈകിട്ട്‌ …

Read More »

Mr. Varghese Varkey (92) has passed away in Toronto.

OBITUARY: It is with great sadness that we inform you that Mr. Varghese Varkey (92) has passed away on November 18, 2015 in Toronto. Children: Saji Varghese & Nisha, Gracy & Tomy Sebastian, Bhavana & Seby Joseph ‘Oppeese’ (Office of the Dead) was held yesterday at the residence of Saji …

Read More »

ഫാ. ജോസഫ് കല്ലാടന്‍ (76) ഹൂസ്റ്റണില്‍ നിര്യാതനായി

ഹൂസ്റ്റണ്‍: ഫാ. ജോസഫ് കല്ലാടന്‍ (76) ഹൂസ്റ്റണില്‍ നിര്യാതനായി. ഗാല്‍വസ്റ്റന്‍-ഹൂസ്റ്റണ്‍ ആര്‍ച്ച് ഡയോസിസില്‍ 35 വര്‍ഷമായി സേവനമനുഷ്ടിച്ച ശേഷം കഴിഞ്ഞ വര്‍ഷമാണു വിരമിച്ചത്. 1969-ല്‍ സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ മിഷനറി വിഭാഗത്തില്‍ വൈദികനായി. നീണ്ടൂര്‍ കല്ലടാന്തിയില്‍ പരേതരായ കുര്യാക്കോയുടെയും ഏലിയുടെയും പുത്രനാണു. സഹോദരര്‍: അന്നമ്മ (പരേതനായ ചാക്കോച്ചന്‍ മുത്തോലത്ത്-ചിക്കാഗോ); മാത്യു (പരേതയായ ത്രേസ്യാമ്മ കല്ലടാന്തിയില്‍ (ടാമ്പ); മേരി & കോര കണിയാമ്പറമ്പില്‍, ഹൂസ്റ്റന്‍; മൈക്കള്‍ & മേരി കല്ലടാന്തിയില്‍, ചിക്കാഗോ; …

Read More »

ശോശാമ്മ ജോര്‍ജ്(96) ഡാളസില്‍ നിര്യാതയായി

– ഷാജി രാമപുരം ഡാളസ്: റാന്നി വൈക്കം മണ്ണുംങ്കല്‍ വീട്ടില്‍ പരേതനായ എം.എം. ജോര്‍ജിന്റെ ഭാര്യ ശോശാമ്മ ജോര്‍ജ്(96) നിര്യാതയായി. റാന്നി കളംപാല അയ്യംക്കാവ് പുറത്തൂട്ട് കുടുംബാംഗമായ പരേത 1983 മുതല്‍ ഡാളസില്‍ സ്ഥിരതാമസമാണ്. മക്കള്‍: ലില്ലി, സാലി, റോസമ്മ, സണ്ണി(എല്ലാവരും യു.എസ്.എ) മരുമക്കള്‍: പി.ജി. വര്‍ഗീസ്(പുന്നമ്മൂട്ടില്‍, റാന്നി), എബ്രഹാം തോമസ്(ഒടിക്കണ്ടത്തില്‍, ഉതിമ്മുട്), പരേതനായ ഉണ്ണി ഉമ്മന്‍( തുണ്ടുവിള, വാളകം), സുജ ജോര്‍ജ്ജ് (തെക്കേപറമ്പില്‍, മുളക്കഴ) ഇവരെ കൂടാതെ ഒന്‍പത് …

Read More »