Home / പുതിയ വാർത്തകൾ (page 3)

പുതിയ വാർത്തകൾ

തോമസ് സ്കറിയ (76) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: ഡെലയര്‍വാലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക അംഗവും കണ്ടനാട് കിഴുമുറി വട്ടവേലില്‍ കുടുംബാഗവുമായ തോമസ് സ്കറിയ (76) നിര്യാതനായി. ശവസംസ്ക്കാരം ജനുവരി ആറാം തീയതി ശനിയാഴ്ച്ച സ്പ്രിങ്ഫീല്‍ഡിലുള്ള സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് സെമിത്തേരിയില്‍ നടത്തപ്പെടുന്നതായിരിക്കും. പൊതുദര്‍ശനം ജനുവരി അഞ്ചാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30 -8.30 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (4400 State Road, Drexel Hill, PA 19026) ഫ്യൂണറല്‍ സര്‍വീസ് …

Read More »

ഷെറിനെ ആക്രമിച്ചതു കൊല്ലാന്‍തന്നെ: മൃതദേഹ പരിശോധനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഹൂസ്റ്റന്‍:യുഎസിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. ഷെറിന്റെ മരണ കാരണം ഫൊറന്‍സിക് വിദഗ്ധര്‍ പുറത്തുവിട്ടിരുന്നില്ല. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, 2017 ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. പാലു …

Read More »

പുതുമ നിറഞ്ഞതാകട്ടേ ഈ പുതുവര്‍ഷം (മൊയ്തീന്‍ പുത്തന്‍‌ചിറ)

കാലത്തിന്‍റെ ഈടു വെയ്പില്‍ ഒരു സംവത്സരം കൂടി ഇതള്‍ കൊഴിച്ചു. പുതിയൊരെണ്ണത്തിന് നാമ്പു മുളയ്ക്കുന്നു. ഹിമകണങ്ങള്‍ വകഞ്ഞുമാറ്റി, കുളിരണിഞ്ഞു കടന്നുവരുന്ന പുതുവര്‍ഷം സമസ്ത മാനവരാശിക്കും നന്മയുടേയും വിജയത്തിന്‍റേയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റേതുമായിരിക്കട്ടേയെന്ന് ആശംസിക്കുന്നു. ആധുനിക മാനവരാശിയുടെ വളര്‍ച്ച റോക്കറ്റിനെ വെല്ലുന്നതാണ്. മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറാനുള്ള വ്യഗ്രതയില്‍ മാനവിക മൂല്യങ്ങള്‍ക്കു വില കല്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് 2018-ന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ന്യൂനത. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും അംഗീകരിക്കാനും …

Read More »

കേരളാ ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും പുതുവത്സരാശംസകൾ നേരുന്നു………

കേരളാ ടൈംസിന്റെ എല്ലാ മാന്യ വായനക്കാർക്കും പുതുവത്സരാശംസകൾ നേരുന്നു........... ചെറിയ രീതിയിൽ തുടങ്ങി ഇന്ന് അനവധി വായക്കാരുമായി ഓരോ ദിവസവും അമേരിക്കൻ മലയാളികളുടെ ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ ഊന്നു നൽകിക്കൊണ്ടു മുന്നോട്ടുപോകുവാ൯ ഞങ്ങളെ ഇതൃത്തോളം സഹായിച്ച  എല്ലാ നല്ല വായനക്കാർക്കും എന്റെ പേരിലും കേരള ടൈംസ് ന്യൂസ് പാനലിലെ മുഴുവൻ ആൾക്കാരുടെ പേരിലും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പുതുവത്സരാശംകൾ ഒരിക്കൽ കൂടി നേർന്നുകൊള്ളുന്നു ....... വരും വർഷങ്ങളിൽ കൂടുതൽ വായനക്കാരുടെ …

Read More »

ഫൊക്കാനയുടെ നവവത്സരാശംസകള്‍.

ഇതാ ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുന്നു, 2017 ന്‌ സന്തോഷകരമായ യാത്രയയപ്പ്‌. ഫൊക്കാനയെ സംബന്ധിച്ചടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയതും ഇനി വരാന്‍ പോകുന്നതും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­. വീണ്ടും ഫിലാഡൽഫിയായിൽ ഒത്തുകൂടുകയാണ്­ ഫൊക്കാനയുടെ കണ്‍വന്‍ഷനിലൂടെ . നിരവധി പരിപാടികള്‍ നമുക്കു സംഘടിപ്പിക്കുവാന്‍ സാധിച്ചു. കര്‍മ്മബോധമുള്ള ഒരു ഭരണസമിതിയും അതിന്റെ ഇച്ഛാശക്തിയുമാണ് അതിന്റെ കരുത്ത്. ജാതി മതഭേദമന്യേ എല്ലാ അംഗ സംഘടനകളെയും അവരുടെ ശക്തിയും മനസ്സും സമുചിതമായി സ്വരൂപിച്ചുമാണ് ഈ …

Read More »

സന്തോഷം നിറഞ്ഞ പുതുവര്‍ഷം എല്ലാവര്‍ക്കും (ജോസ് മാളേയ്ക്കല്‍)

പുരാതന റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഐതിഹ്യമനുസരിച്ച് സമയം, ആരംഭം, അവസാനം, പ്രവേശനകവാടങ്ങള്‍ എന്നിവയുടെ ദേവനായിരുന്നു ജനുസ്. രണ്ടുവശങ്ങളിലേക്കും ദൃഷ്ടിപായിച്ചു നില്‍ക്കുന്ന ഇരുതലയുള്ള ദേവനായിട്ടാണു ജനുസിനെ പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. വത്തിക്കാന്‍ മ്യൂസിയത്തില്‍ ഇടം പിടിച്ചിരിക്കുന്ന ജനുസ് ഭൂതകാലത്തേക്കും, ഭാവിയിലേക്കും ഉറ്റുനോക്കാന്‍ കഴിവുള്ള ദേവനായിരുന്നു. ജനുസ് എന്ന വാക്കില്‍നിന്നാണു ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യമാസമായ ജനുവരിക്ക് ആ പേരു ലഭിക്കുന്നത്. ഒരുവര്‍ഷത്തിന്‍റെ അവസാനത്തിലും, അടുത്തവര്‍ഷത്തിന്‍റെ ആരംഭത്തിലും മുന്‍പോട്ടും, പിന്‍പോട്ടും ഒരേപോലെ കാണാന്‍ കഴിവുള്ള ജനുസ് ഇരുവര്‍ഷങ്ങളിലേയും …

Read More »

ലിസി ഡേവിഡ് (56) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ:  ഷുഗർലാൻഡിൽ ദീർഘവർങ്ങളായി     താമസിക്കുന്ന കൊല്ലം മുഖത്തല പനങ്ങോട്ടു ഡേവിഡ് ലൂക്കോസിന്റെ ഭാര്യ ലിസി ഡേവിഡ് (56 ) ഹൂസ്റ്റണിൽ നിര്യാതയായി. പരേത തുമ്പമൺ തച്ചിറത്തു പരേതരായ ടി.ടി. കോശിയുടെയും മറിയാമ്മ കോശിയുടെയും മകളാണ്.  ഹൂസ്റ്റൺ സെൻറ് ലൂക്ക് ഹോസ്‌പിറ്റലിൽ 29 വർഷമായി റെജിസ്റെർഡ് നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു.  മക്കൾ: ഷെർലിൻ, ഷോബിൻ  പൊതുദർശനം (Wake Service)  ജനുവരി 4 നു വ്യാഴാഴ്ച  വൈകുന്നേരം 5 മുതൽ …

Read More »

പുതുവർഷ പുലരി (റോബിൻ കൈതപ്പറമ്പ്)

പുതുവർഷ പുലരി പടിയിറങ്ങുന്നിതാ 17 ൻ പ്രതാപം പടിവാതിലെത്തി കാത്തിരിക്കുന്നതോ 18 ൻ കുഞ്ഞിളം പഥചലനങ്ങളും തീരാ നഷ്ട്ടത്തിൻ നോവുകൾക്കൊപ്പം ഓർമ്മയിൽ സൂക്ഷിക്കാനൊരായിരം കാര്യങ്ങൾ യുദ്ധശ്രുതികളും ക്ഷാമങ്ങളും പിന്നെ പ്രകൃതിതൻ തണ്ഡവമാടിയ നാൾകളും ഉറ്റവർ, ഉടയവർ ബദ്ധുമിത്രാദികൾ എത്ര പേർ കാലത്തിൻ യവനിക പുൽകി കൂടെ നടന്നൊരാ കൂട്ടുകാർ പലരുമി – ന്നോർമ്മയായ് മാറിയതുള്ളിലായ് നീറുന്നു എങ്കിലും ഓർക്കുവാൻ ഒരു പിടി ഓർമ്മകൾ കൂട്ടിനായ് കൂടെയായ് കുറെ നല്ല ബന്ധങ്ങൾ …

Read More »

തോമസ് ടൈറ്റസ് ആന്താര്യത്ത് (86) നിര്യാതനായി

ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോൻ – 86 വയസ്സ് ) നിര്യാതനായി. റാന്നി കുറ്റിയിൽ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ.      ശവസംസ്കാര ശുശ്രൂഷകൾ ജനുവരി 3 നു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതാണ്. മക്കൾ: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്) മാത്യൂസ്  ആന്താര്യത്ത് (ദുബായ്) ജോർജിൻ ആന്താര്യത്ത് (ദുബായ് ) ഷൈനി (കുമ്പനാട്) മരുമക്കൾ : ആഷാ …

Read More »

ഫൊക്കാന റിസപ്ക്ഷൻ കമ്മിറ്റി കോർഡിനേറ്റർ ആയി ഏബ്രഹാം വര്‍ഗീസും,ഫിനാൻസ് കമ്മിറ്റികോർഡിനേറ്റർആയി എബ്രഹാം കളത്തിലും.

2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ   വെച്ച്‌  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ    നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ റിസപ്ക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ തുടങ്ങി കഴിഞ്ഞു.ഫൊക്കാന റിസപ്ക്ഷൻ കമ്മിറ്റി  കോർഡിനേറ്റർആയി ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രട്ടറിയായ ഏബ്രഹാം വര്‍ഗീസും …

Read More »