Home വിനോദം കവിത വാലൻറ്റെൻ……( കവിത: റോബിൻ കൈതപ്പറമ്പ്) കവിതഫീച്ചേർഡ് ന്യൂസ്വിനോദം വാലൻറ്റെൻ……( കവിത: റോബിൻ കൈതപ്പറമ്പ്) By admin - February 13, 2018 116 0 FacebookTwitterPinterestWhatsApp വാലൻറ്റെൻ….. നിഴലും നിലാവും ഈ നീല രാവും നിറയെ പൂത്തൊരു നീർമാതളവും നിശാഗന്ധി പൂക്കുന്ന തൊടിയും കാവും നിൻ നീല മിഴിയിലായ് നിറയുന്ന ഞാനും ഒരു കുളിർ തെന്നലായ് എത്തുന്ന കാറ്റിൽ പകരുന്ന ഗന്ധമായ് നീ അരികെ ഒരു പുൽക്കൊടിയുടെ തുമ്പിലായ് ഇറ്റുന്ന ഹിമകണമായ് നീ നിറയൂ എൻ നെഞ്ചി’ൽ ഒരു കിളികൊഞ്ചലായ് ചാരത്തണഞ്ഞു മാറിലായ് ആ മുഖം ചേർത്തു നിൽക്കെ ഒരു നൊടി സ്വയമെ മറന്നങ്ങ് നിന്നു പോയ് ലഹരിയായ് നീ നിറയുന്നെൻ ഹൃത്തിൽ Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സഞ്ജു സാംസണ് ലോകപോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍. ഷാർലറ്റ് വെടിവെപ്പിൽ കൊല്ലപ്പെട്ട 4 പോലീസ് ഓഫിസർമാരുടെ പേരുകൾ പുറത്തുവിട്ടു. ഹ്യുസ്റ്റണ്‍ സെന്റ്.തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ സംഗീത സായാഹ്നം അതിഗംഭീരമായി നടത്തപ്പെട്ടു. LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.