“കേരള രാഷ്ട്രീയത്തിന്റെ അമരക്കാരനും സമാനതകളില്ലാത്ത പ്രിയ നേതാവുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. 2023 ജൂലൈ 18 നാണ് അദ്ദേഹത്തിന്‍റെ നിര്യാണം. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്ന പ്രിയ കുഞ്ഞൂഞ്ഞിന്റെ ഓർമകളിലാണ് കേരള സമൂഹം ഒട്ടാകെ”