CinemaIndiaKeralaLatest NewsLifeStyleNewsObituary

ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; നടൻ ഗുരുതരാവസ്ഥയിൽ

തമിഴ്‌നാട് ,ധർമപുരി : മലയാള സിനിമയിലെ താരമായ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിഎപി ചാക്കോ കാറപകടത്തിൽ ദാരുണമായി മരിച്ചു. തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്ന യാത്രക്കിടെ, തമിഴ്‌നാട് ധർമപുരിയിലെ പാലക്കോഡ് സമീപം കാറിന്റെ ഡ്രൈവർ നിയന്ത്രണം നഷ്ടപ്പെടുകയും ലോറിയിൽ ഇടിച്ച് അപകടം സംഭവിക്കുകയും ചെയ്തു. കാറിന്റെ മുൻഭാഗം പൂര്‍ണമായും തകർന്നുപോയി. സംഭവസ്ഥലത്ത് തന്നെ ഷൈൻ ടോമിന്റെ പിതാവ് മരിച്ചു. നടനും കുടുംബാംഗങ്ങളും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Back to top button