റേഡിയോ സാന്ത്വനം 90.4 എഫ്എം ഔപചാരികമായ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് ബഹുമാനപ്പെട്ട കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന് നിര്‍വഹിച്ചു. എം.എല്‍.എ മാരായ എം. നൗഷാദ്, ഡോ.സുജിത്ത് വിജയന് പിള്ള, മുന്‍ മന്ത്രി സി.വി. പത്മരാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, ലയണ്‍സ് സര്‍വീസ് ഫൗണ്ടേഷന് കൊല്ലം ചെയര്മാന് ജോണ്‍ ജി കൊട്ടറ, ആകാശവാണി മുന്‍ ഡയറക്ടര്‍ ജനറല്‍ ജി.ജയലാല്‍, ചലച്ചിത്രതാരം കൊല്ലം തുളസി, സിംഫണി ടിവി, സി ഇ ഒ & എം ഡി, കൃഷ്ണകുമാര്‍, വിശാലാനന്ദ സ്വാമികള്‍(ശിവഗിരി മഠം),
ഫോര്‍ട്ട് ചര്‍ച്ച് ഇടവക വികാരിയും, ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പളുമായ ഫാദര്‍ ഡോക്ടര്‍ ജാക്സണ് ജെയിംസ്, ജെ കെ ആര്‍ട്സ്- ചെയര്മാന് ഡോക്ടര്‍ ജയകുമാര്‍, ട്രസ്റ്റ് ചെയര്മാന് ഡോക്ടര്‍ കമലാസനന്, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ഡോ പ്രവീണ്‍ ജി പൈ, തേവള്ളി ഡിവിഷന് കൗണ്‍സിലര്‍ ഷൈലജ എസ് കുമാര്‍, സ്റ്റേഷന് ഡയറക്ടര്‍ എന്‍. എം.പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ സ്ത്നാര്ബുദ നിര്‍ണയ ക്യാമ്പിന്റെ രജിസ്ട്രേഷന് ഉദ്ഘാടനം ചവറ എം എല്‍ എ സുജിത്ത് വിജയന്‍പിള്ള നിര്‍വഹിച്ചു.