![MA-baby](https://i0.wp.com/keralatimes.com/wp-content/uploads/2017/04/MA-baby.jpg?resize=512%2C288&ssl=1)
ജിഷ്ണു പ്രണോയ് വിഷയത്തില്‍ നിലപാട് തിരുത്തി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. വിഷയത്തില്‍ പാര്‍ട്ടി നിലപാടാണ് ശരിയെന്ന് പ്രതികരിച്ചു. മഹിജ വിഷയത്തില്‍ തന്റെ മുന്വാക്കുകളെല്ലാം വൈകാരികതലത്തില്‍ നിന്നാണെന്നും ബേബി പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.
മഹിജയ്ക്ക് നേരെ പൊലിസ് നടത്തിയത് പരാക്രമമാണെന്നും സര്‍ക്കാരിന്റെ പൊലിസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണ് എന്നായിരുന്നു ബേബി സംഭവത്തോടനുബന്ധിച്ച് പ്രതികരിച്ചത്.