![kanthapuram](https://i0.wp.com/keralatimes.com/wp-content/uploads/2018/03/kanthapuram.jpg?resize=696%2C364&ssl=1)
കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. കോഴിക്കോട്ട് അല്‍ ബനാത്ത് സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷ ചടങ്ങുകള്‍ക്കിടെയാണ് കാന്തപുരത്തിന്റെ വിവാദ പരാമര്‍ശമുണ്ടായത്.