നോസ്‌ട്രഡാമസ് പ്രവചിച്ചതോ? – മാർപ്പാപ്പയുടെ ആരോഗ്യം, വത്തിക്കാന്റെ ഭാവി വീണ്ടും ചർച്ചയാകുന്നു
(കോച്ചി) – പ്രശസ്ത ഫ്രഞ്ച് ജ്യോതിഷിയും ‘നാശത്തിന്റെ പ്രവാചകന്‍’ എന്നറിയപ്പെടുന്ന നോസ്‌ട്രഡാമസിന്റെ (മൈക്കൽ ഡി നോസ്‌ട്രഡാമസ്) പ്രവചനങ്ങൾ വീണ്ടും ലോകശ്രദ്ധ നേടുന്നു. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരിക്കുന്ന മാർപ്പാപ്പ...

















































