ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ഫറ്റോർദയിൽ ഗോവയെ തോൽപ്പിക്കാനാവുമോ?
പ്ലേ ഓഫ് സാധ്യത നിലനിർത്താൻ നിർണായകമായ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. മഡ്ഗാവിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. മികച്ച ഫോമിൽ...

















































