മെക്സിക്കോയിൽ ഭീകര ബസ് അപകടം; 41 പേർ വെന്തുമരിച്ചു
മെക്സിക്കോ സിറ്റി: മെക്സിക്കോയെയാകെ നടുക്കിയ ബസ് അപകടത്തിന്‍റെ നടുക്കം ഉയർന്നുകൊണ്ടിരിയ്ക്കുന്നു. എസ്കാർസെഗയ്ക്ക് സമീപം ബസ് ട്രക്കിലിടിച്ച് തീപിടിച്ചതോടെ 41 പേർ ദാരുണമായി വെന്തുമരിച്ചു. അപകടത്തിൽ 38 യാത്രക്കാരും...

















































