കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക,വിഭാഗം,ഒഴിവുകള്‍ എന്നിവ ക്രമത്തില്‍
# സീനിയര്‍ പ്രോജക്ട് എന്‍ജിനീയര്‍ (സിവില്‍ എന്‍ജിനീയറിങ്) – ഒന്ന്
# ചീഫ് സെക്യൂരിറ്റി ഓഫീസര്‍ – ഒന്ന്
# ചീഫ് സേഫ്റ്റി ഓഫീസര്‍ – ഒന്ന്
# എയര്‍ലന്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ – ഒന്ന്
# സീനിയര്‍ മാനേജര്‍ – ഓപ്പറേഷന്‍ (എയര്‍പോര്‍ട്ട്) – ഒന്ന്
# സീനിയര്‍ മാനേജര്‍ – (സിവില്‍ എന്‍ജിനീയറിങ്) – മൂന്ന്
# സീനിയര്‍ മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്) – ഒന്ന്
# സീനിയര്‍ മാനേജര്‍ (ഇലക്ട്രോണിക്‌സ്)- ഒന്ന്
# സീനിയര്‍ മാനേജര്‍ (ഫയര്‍) – ഒന്ന്
# ജൂനിയര്‍ മാനേജര്‍, ട്രയിനീസ് (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഓപ്പറേഷന്‍സ് സെക്യൂരിറ്റി, സ്റ്റോര്‍സ് ആന്‍ഡ് പര്‍ച്ചേസ്) – ആറ്
# ജൂനിയര്‍ മാനേജര്‍ (ഫയര്‍) – മൂന്ന്
# ജൂനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്) – രണ്ട്
# ജൂനിയര്‍ അസിസ്റ്റന്റ് – ഗ്രേഡ് I, (എച്ച്ആര്‍ ആന്‍ഡ് അഡ്മിന്‍) – 12
# ജൂനിയര്‍ അസിസ്റ്റന്റ് – ഗ്രോഡ് I, (ഫയര്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക് ട്രോണിക്‌സ്) – 13
# ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് II (എച്ച്ആര്‍ ആന്‍ഡ് അഡ്മിന്‍) – മൂന്ന്
# ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് II (ഫയര്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്) – 49
# ജൂനിയര്‍ അറ്റെന്‍ന്റന്റ് ഗ്രേഡ് II – 10
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യത,പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ക്ക് http://www.kannurairport.in/index.php/careers സന്ദര്‍ശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here