യു.പി.എസ്.സി (യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍) എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷ 2016 ലേക്ക് അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി I – സിവില്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ)
കാറ്റഗറി II – മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ബി)
കാറ്റഗറി III – ഇക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ബി)
കാറ്റഗറി IV – ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന് എന്‍ജിനീയറിങ് (ഗ്രൂപ്പ് എ/ബി)
യോഗ്യത, സര്‍വീസ് വിവരങ്ങള്‍ അടക്കമുള്ളവയ്ക്ക് http://www.upsc.gov.in/exams/notifications/2016/Engg_2016/English_Notice_ESE_2016.pdf സന്ദര്‍ശിക്കുക
പ്രായം: 21 നും 30 നും ഇടയില്‍
അവസാന തീയതി: മാര്‍ച്ച് 25.
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: http://www.upsconline.nic.in/
പരീക്ഷാ കേന്ദ്രങ്ങള്‍: കൊച്ചി,തിരുവനന്തപുരം. ആദ്യം അപേക്ഷിക്കുന്നതിന് അനുസരിച്ചാകും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുക.
പ്രായം: 21 നും 30 നും ഇടയില്‍

Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...