അറ്റ്ലാന്റാ: മൂവാറ്റുപുഴ കീഴുമുറി വള്ളിക്കോലിൽ പരേതനായ മത്തായി സ്‌കറിയയുടെ ഭാര്യ സാറാമ്മ സ്കറിയ (94) അറ്റ്ലാന്റയിൽ നിര്യാതയായി.

മക്കൾ: ഓമന ബേബി, മാത്യു സ്കറിയ (ഇരുവരും അറ്റ്ലാന്റാ). മരുമക്കൾ : ബേബിച്ചൻ, ഷേർളി. സംസ്‌കാരം മാർച്ച് 25 ന് തിങ്കളാഴ്ച്ച അറ്റ്ലാന്റയിൽ  വെച്ച് നടത്തപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here