ന്യൂയോര്‍ക്ക് :റാന്നി ചെത്തോങ്കര പറക്കുളത്തു പരേതനായ പി .എം തോമസ്സിന്റെ (കുഞ്ഞപ്പന് ഉപദേശി) ഭാര്യ മറിയാമ്മ തോമസ്സ് (കുഞ്ഞമ്മ 85 ) നിര്യാതയായി . സംസ്ക്കാരം സെപ്റ്റംബര്‍ 9 ബുധനാഴ്ച 12 -30 P M നു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളിയില്‍. പരേത പെരിങ്ങിലിപ്പുറം രിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍ : തോമസ്സ് മാത്യു (ബാബു, ന്യൂയോര്‍ക്ക് ) മേഴ്സ്സി, വത്സലന്‍( റയില്‍വേ, കൊച്ചി ) സൂസ്സി, സാബു (ദുബായ്).
മരുമക്കള്‍ : മോളി (ന്യൂയോര്‍ക്ക് ) മോനച്ചന് നീറംപ്ലാക്കല്‍, പൊന്നമ്മ, സാംകുട്ടി പൂവണ്ണംമൂട്ടില്‍, ബിന്ദു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : Ph 516 320 6057 (New York ) 9961300240 (India )
വാർത്ത∙ ജീമോൻ റാന്നി