chackoഅറ്റ്‌ലാന്റാ: പരേതനായ കവിയൂര്‍ ചാക്കോച്ചന്റെ മകന്‍ ചാക്കൊ ജയ്ക്കബ്(78) സെപ്റ്റംബര്‍ 7ന് അറ്റ്‌ലാന്റയില്‍ നിര്യാതനായി.
പരേതയായ കുഞ്ഞമ്മ ജേക്കബാണ്(കുഞ്ഞുമോള്‍) ഭാര്യ.
മക്കള്‍: സ്റ്റീവ്(ബിജു)- മാന്റി അറ്റ്‌ലാന്റാ, നീനാ- ബിനി(ഒഹായൊ).
1960 ല്‍ അമേരിക്കയിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമ്മേതം കുടിയേറിയ ചാക്കൊ ജയ്ക്കബ്(കുഞ്ഞുകുട്ടി) 2015 ലാണ് അറ്റ്‌ലാന്റയില്‍ സ്ഥിരതാമസമാക്കിയത്.
മാര്‍ട്ടിന്‍ റോഡ് ബൈബിള്‍ ചാപ്പല്‍ അംഗമായിരുന്നു.
Viewing: സെപ്റ്റംബര്‍ 11 വെള്ളി- വൈകീട്ടു 6 മുതല്‍ 8 വരെ.
വിറ്റ്‌ലെ ഗാര്‍നര്‍ റോസ്‌ഹെവന്‍ ഫ്യൂണറല്‍ ഹോം.
സംസ്‌ക്കാര ശുശ്രൂഷ: സെപ്റ്റംബര്‍ 12 ശനി- വൈകീട്ട് 4 മുതല്‍ അഞ്ചുവരെ.
Whitley Garner   Rose Funeral home, Douglasville, Georgia- GA  30134.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റജി വര്‍ഗ്ഗീസ് 210 627 0884
മക്കള്‍-സ്റ്റീവ് (അറ്റ്‌ലാന്റ), നീന(ഒഹായൊ).
മരുമക്കള്‍- മാന്റി(അറ്റ്‌ലാന്റ), ബിനി(ഒഹായൊ).
റിപ്പോര്‍ട്ട് : പി.പി.ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here