വിഖ്യാത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മകന്‍ അമീന്‍ സംഗീതരംഗത്ത് സജീവമാകുന്നു. അമീന്‍ തെലുങ്ക് ചിത്രമായ നിര്‍മല കോണ്‍വെന്റിലും പാടിയിരുന്നു. ഈ ചിത്രം വാലന്‍ന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങും. 13 വയസ്സാണ് അമീന്. തെലുങ്ക് നടന്‍ ശ്രീകാന്തിന്റെ മകന്‍ റോഷനും ശ്രേയ ശര്‍മയുമാണ് പ്രധാനവേഷങ്ങളില്‍. ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നടന്‍ നാഗാര്‍ജുനയാണ് നിര്‍മാതാവ്. സംവിധാനം ജി കെ മോഹന്‍. മണിരത്നം ചിത്രമായ ഒകെ കണ്‍മണിയിലൂടെയായിരുന്നു അമീന്റെ അരങ്ങേറ്റം. അറബിയിലുള്ള പ്രാര്‍ഥനാഗാനം  ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ സംഗീതസംവിധായകന്‍ റഹ്മാനായിരുന്നു. മണിരത്നത്തിന്റെ ബഹുഭാഷാചിത്രത്തിലും അമീന്

LEAVE A REPLY

Please enter your comment!
Please enter your name here