വനിത സെറ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എന്ന് സ്വന്തം മൊയ്തീന് മികച്ച സിനിമയടക്കം ഏഴു പുരസ്കാരങ്ങൾ. പൃഥ്വിരാജാണ് മികച്ച നടൻ. പാർവതി മികച്ച നടി. കെ.പി.എ.സി ലളിതയ്ക്കാണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. മറ്റു പുരസ്കാരങ്ങൾ: നിവിൻ പോളി (ജനപ്രിയനടൻ), നമിത പ്രമോദ് (ജനപ്രിയ നടി), ചെമ്പൻ വിനോദ് (സഹനടൻ), ലെന (സഹനടി), ആർ. എസ്. വിമൽ (സംവിധായകൻ) ദിലീപ്, മംമ്ത മോഹൻദാസ് (മികച്ച താരജോടി), പ്രേമം (ജനപ്രിയ സിനിമ), അജു വർഗീസ് (ഹാസ്യനടൻ).

LEAVE A REPLY

Please enter your comment!
Please enter your name here