ബോ​ളി​വു​ഡി​ലെ​ ​താ​ര​ങ്ങ​ളാ​യ​ ​ആ​ലി​യ​ ​ഭ​ട്ട് ​-​ ​ര​ൺ​ബീ​ർ​ ​ക​പൂ​ർ​ ​വി​വാ​ഹം​ ​ഏ​പ്രി​ൽ​ 14​ന് ​ന​ട​ക്കും.​ 13​ന് ​വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കും.​ ​മും​ബൈ​യ് ​ചെ​മ്പൂ​രി​ലെ​ ​ആ​ർ.​കെ.​ ​ബം​ഗ്ളാ​വി​ലാ​ണ് ​വി​വാ​ഹം.​ ​പ​ഞ്ചാ​ബി​ ​രീ​തി​യി​ൽ​ ​നാ​ലു​ദി​വ​സം​ ​ആ​ഘോ​ഷം​ ​ഉ​ണ്ടാ​കും.​ ​ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​ ​ഡി​സൈ​ന​റാ​യ​ ​സ​ദ്യ​ ​സാ​ച്ചി​യാ​ണ് ​ആ​ലി​യ​യ്ക്ക് ​വി​വാ​ഹ​വ​സ്ത്ര​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​ത്.​ ​വി​വാ​ഹ​ദി​ന​ത്തി​ൽ​ ​ലെ​ഹങ്കയാ​യി​രി​ക്കും​ ​ആ​ലി​യ​യു​ടെ​ ​വേ​ഷം.​ ​സം​ഗീ​ത്,​ ​മെ​ഹ​ന്ദി​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​മ​നീ​ഷ് ​മ​ൽ​ഹോ​ത്ര​ ​ഡി​ ​സൈ​ൻ​ ​ചെ​യ്ത​ ​വേ​ഷ​ങ്ങ​ളാ​വും​ ​അ​ണി​യു​ക.അ​ന്ത​രി​ച്ച​ ​ബോ​ളി​വു​ഡ് ​ന​ട​ൻ​ ​ഋ​ഷി​ക​പൂ​റി​ന്റെ​യും​ ​ന​ടി​ ​നീ​തു​സിം​ഗി​ന്റെ​യും​ ​മ​ക​നാ​ണ് ​ര​ൺ​ബീ​ർ​ ​ക​പൂ​ർ.സം​വി​ധാ​യ​ക​ൻ​ ​മ​ഹേ​ഷ് ​ഭ​ട്ടി​ന്റെ​യും​ ​ന​ടി​ ​സോ​ണി​ ​റ​സ്‌​ദാ​ന്റെ​യും​ ​മ​ക​ളാ​ണ് ​ആ​ലി​യ​ ​ഭ​ട്ട്.​ ​ഒ​രു​മി​ച്ച​ഭി​ന​യി​ച്ച​ ​ബ്ര​ഹ്‌​മാ​സ്‌​ത്ര​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​ര​ൺ​ബീ​റും​ ​ആ​ലി​യ​യും​ ​പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.​ ​ബ്ര​ഹ്മാ​സ്‌​ത്ര​ ​ഈ​ ​വ​ർ​ഷ​ ​അ​വ​സാ​നം​ ​പു​റ​ത്തി​റ​ങ്ങും.​ 2018​ൽ​ ​ര​ൺ​ബീ​റും​ ​ആ​ലി​യ​യും​ ​സോ​നം​ ​ക​പൂ​റി​ന്റെ​ ​വി​വാ​ഹ​ത്തി​ന് ​ഒ​രു​മി​ച്ച് ​എ​ത്തി​യ​തോ​ടെ​ ​പ്ര​ണ​യം​ ​പ​ര​സ്യ​മാ​കു​ക​യും​ ​ചെ​യ്തു.​ ​ഷാ​രൂ​ഖ് ​ഖാ​ൻ,​ ​ദീ​പി​ക​ ​പ​ദു​കോ​ൺ,​ ​സ​ഞ്ജ​യ് ​ലീ​ല​ ​ബ​ൻ​സാ​ലി,​ ​സ​ൽ​മാ​ൻ​ഖാ​ൻ​ ​തു​ട​ങ്ങി​ ​ബോ​ളി​വു​ഡി​ലെ​ ​മു​ൻ​നി​ര​ ​താ​ര​ങ്ങ​ളും​ ​സം​വി​ധാ​യ​ക​രും​ ​വി​വാ​ഹ​ ​ച​ട​ങ്ങി​ന് ​എ​ത്തു​ന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here