മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദ ബ്രെയ്ന്‍’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 12 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. മെയ് 1 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍സിറിള്‍ കുരുവിള, കോസ്റ്റ്യൂംസ്‌റ്റെഫി സേവ്യര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, സ്റ്റില്‍സ്സലീഷ് കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here