തിരക്കിന്റെ പേരിൽ പ്രഭാതഭക്ഷണം വെടിയുന്നവരെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാത്തിരിപ്പുണ്ട്. ഒപ്പം മാനസിക ഉന്മേഷവും ഇവരോട് ബൈ പറയും. അൾസർ, അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കൽ, ടൈപ്പ് 2 പ്രമേഹം, അസിഡിറ്റി, ദഹനപ്രശ്നങ്ങൾ, രക്തസമ്മർദ്ദം തത്ഫലമായി മാനസിക പിരിമുറുക്കം ടെൻഷൻ, എന്നിവയാണ് പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങൾ.
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കുറയ്ക്കാം എന്നത് തെറ്റായ ധാരണയാണ്. രാവിലെ എന്തെങ്കിലും കഴിച്ചാൽ പോരേ എന്ന് കരുതി ന്യൂഡിൽസും എണ്ണപ്പലഹാരങ്ങളും ബ്രെഡും ബേക്കറി പലഹാരങ്ങളും കഴിക്കുന്നവരും അറിയുക , ഇവയുടെ സ്ഥിരമായ ഉപയോഗം ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളെ കാത്തിരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾ
-
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...