നിപ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ കോഴിക്കോട് ബാലുശേരിയില്‍ സിലക്ഷന്‍ ട്രയല്‍. ഉഷ സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളും രക്ഷിതാക്കളും അടക്കം 450ല്‍അധികം പേര്‍ എത്തി. അത്‌ലറ്റിക് മീറ്റ് അടുത്തമാസം ആയതിനാല്‍ സിലക്ഷന്‍ മാറ്റിവയ്ക്കാനാകില്ലെന്ന് അസോസിയേഷന്‍ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here