.ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ പ്രശസ്ത പിന്നണി ഗായിക നിത്യ മാമ്മൻ (വാതികല് വെള്ളരിപ്രാവ്, വാക്കുകൊണ്ട് ……(സൂഫിയും സുജാതയും ) ഓര്മസ്പര്ശത്തില് അമേരിക്കൻ ഫോക്കസിന്റെ ഓര്മസ്പർശം ക്രിസ്മസ് എപ്പിസോഡിൽ പാടുന്നു  ശബ്ദ മാധുര്യം കൊണ്ട് ധന്യമായ നിത്യ മാമ്മൻ മലയാളിയുടെ സംഗീത ലോകം പിടിച്ചടക്കുന്ന കാലം വിധൂരമല്ലായെന്നു സൂഫിയും സുജാതയും എന്ന സിനിമയിലെ വാതുക്കല് വെള്ളരിപ്രാവ്.. എന്ന  പാട്ടിലൂടെ തന്നെ ബോധ്യമായി കഴിഞ്ഞു .നിത്യമായുള്ള  ഓര്മസ്പർശം ആങ്കർ  ഡോക്ടർ ജിൽസിയുമായുള്ള അഭിമുഖം കൂടി ഈ എപ്പിസോഡിൽ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു  ,കൂടാതെ  പിന്നണി ഗായകൻ വിൽ‌സൺ പിറവം ഒരുക്കുന്നു മനോഹരമായ ക്രിസ്മസ് കരോൾ  ഗാനം  ഇതിനു പുറമെ   അമേരിക്കൻ മലയാളീ ഗായകരുടെ ഗാനങ്ങളും നിങ്ങൾക്കായി ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ ഞങ്ങൾ ഒരുക്കുന്നു . ഈ ശനി ഞായർ ദിവസങ്ങളിൽ പ്രിയ പ്രേക്ഷകരെ കൈരളി ടിവി  ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ജോസ്  കാടാപുറം 9149549586  

LEAVE A REPLY

Please enter your comment!
Please enter your name here