രക്ഷാബന്ധന്‍ ആഘോഷത്തില്‍ പോലീസുകാരെ ഭാഗഭാക്കാക്കിയതില്‍ എച്ച്എസ്എസ് സംഘടനയ്ക്ക് നന്ദിയറിയിച്ച് ഇര്‍വിംഗ് പോലീസ്. ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് പോലീസ് വകുപ്പ് നന്ദി അറിയിച്ചത്. ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രവര്‍ത്തക പോലീസ് ഓഫീസര്‍മാരെ തിലകമണിയിക്കുന്ന ചിത്രമാണ് പോലീസ് വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് എച്ച്എസ്എസിന്റെ രക്ഷാബന്ധന്‍ ആഘോഷം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here