ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ച് തൊഴിലധിഷ്ഠിത സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ലിങ്ക്ഡ് ഇന്‍. ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

തൊഴില്‍പരമായും വ്യക്തിപരമായുള്ള സൗഹൃദവും ബന്ധവും വളര്‍ത്തുകയും തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇന്‍ന്റെ പ്രവര്‍ത്തനം. 2014ലാണ് ലിങ്ക്ഡ് ഇന്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here