ഷിക്കാഗോ: കേര­ളൈറ്റ് അമേ­രി­ക്കന്‍ അസോ­സി­യേ­ഷന്റെ അടി­യ­ന്തര യോഗം ജീന്‍ പുത്തന്‍പു­ര­യ്ക്ക­ലിന്റെ ഭവ­ന­ത്തില്‍ കൂടു­കയും സെക്ര­ട്ട­റി­യായി ഷിനു രാജ­പ്പനെ തെര­ഞ്ഞെ­ടു­ക്കു­കയും ചെയ്ത­തായി പ്രസി­ഡന്റ് ജിബിന്‍ ഈപ്പന്‍ അറി­യി­ച്ചു.

അസോ­സി­യേ­ഷന്റെ ആദ്യാ­കല പ്രവര്‍ത്ത­കനും മുന്‍ സെക്ര­ട്ട­റി­യു­മായ ഷിനു നല്ലൊരു സംഘാ­ട­ക­നു­മാ­ണ്. ഡെസ്‌പ്ലെ­യിന്‍സില്‍ സ്ഥിര­താ­മ­സക്കാരനും പോസ്റ്റല്‍ ഡിപ്പാര്‍ട്ടു­മെന്റിലെ ജീവ­ന­ക്കാ­ര­നു­മാണ് ഷിനു.

യോഗ­ത്തില്‍ ജിബിന്‍ ഈപ്പന്‍, ജീന്‍ പുത്തന്‍പു­ര­യ്ക്കല്‍, ബിജി ഫിലി­പ്പ്, ഷിജു ജോസഫ്, ഷിജോയി കാനില്‍, ക്രിസ്റ്റ­ഫര്‍ സൈല­സ്, ഷിജി മെറ്റല്‍സ്, സച്ചിന്‍ ഉറു­മ്പില്‍, സുബിന്‍ ഈപ്പന്‍ എന്നി­വര്‍ പങ്കെ­ടു­ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here