പി പി ചെറിയാന്
ഡാളസ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഡാളസ് ചാപ്റ്ററിന്റെ വാര്‍ഷിക യോഗം നടത്തി. റവ. രാജു ദാനിയേല്‍ കോര്‍ എപ്പിസ്കോപ്പായെ പ്രസിഡന്റായും പ്രൊഫ സോമന് ജോര്‍ജിനെ വൈസ് പ്രസിഡന്റ്യായും സ്റ്റീഫന്‍ ജോര്‍ജിനെ സെക്രട്ടറിയായും ലിന്‍സ് പീറ്ററെ ട്രഷററായും സാലി താമ്പനെ പബ്ല്ളിക്ക് റിലേഷന്‍ ഓഫിസാറായും ജോണ്‍ മാത്യു അച്ചന്, ജോണ്‍ ഫിലിപ്പ്സ്, പി. റ്റി മാത്യൂ, ബിജു തോമസ്, വില്‍ത്സണ്‍ ജോര്‍ജ്, സുനോ തോമസ്, റേയ്ച്ചല്‍ മാത്യു, കുരുഷി മത്തായി, റോയി വടക്കേടം, ഏബ്രാഹം ചിറയ്ക്ല്, വറുഗീസ് തോമസ് എന്നീവരെ മാനേജിംങ്ങ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.