പുക കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ഹൈദരാബാദിൽ നിന്നു മുംബൈയിലേക്കുപോയ എയർ ഇന്ത്യയുടെ 620 വിമാനത്തിലാണ് പുക ഉയർന്നത് എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 120 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here