ബഹ്റൈന്‍ ലാല്‍കെയേഴ്സ് സല്‍മാബാദില്‍ തൊഴിലാളികള്‍ താസിക്കുന്ന രണ്ട് ക്യാമ്പുകളിലായി ഇരുന്നൂറോളം തൊഴിലാളികള്‍ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു കൊണ്ട് ലോക തൊഴിലാളി ദിനം ആഘോഷിച്ചു.
പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍. സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍, തോമസ് ഫിലിപ്പ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ വൈശാഖ്, വിപിന്‍ രവീന്ദ്രന്‍ , സുബിന്‍, ഗോപേഷ് അടൂര്‍, ജൈസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി

Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...