ഇലന്തൂര്‍ തിരുവാതിലില്‍ പരേതനായ ടി ജോര്‍ജിന്റെ ഭാര്യ അന്നമ്മ ജോര്‍ജ് യുഎസില്‍ നിര്യാതയായി. 97 വയസ്സായിരുന്നു.
മക്കള്‍ മേരി ജോര്‍ജ് (കൊടുകുളഞ്ഞി ), ഗ്രേസി തോമസ്, ലിസി ഫിലിപ്പ്, ആലിസ് തോമസ്, ജിജി ടോം, (എല്ലാവരും യുഎസ്എ). മരുമക്കള്‍: മത്തായി തോമസ്, ഫിലിപ്പോസ് ഫിലിപ്പ്, ഡാനിയേല്‍ തോമസ്, ജോളി ടോം (എല്ലാവരും യുഎസ്എ ) പരേതനായ ജോര്‍ജ്. സംസ്‌കാരംപിന്നീട്.

Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...